സേവാഭാരതി ആന്തൂർയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, മറ്റ് അനുബന്ധ ഉപകരണങ്ങളും നാടിനായി സമർപ്പിച്ചു




സേവാഭാരതി ആന്തൂർയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, മറ്റ് അനുബന്ധ ഉപകരണങ്ങളും നാടിനായി സമർപ്പിച്ചു. പ്രസിഡണ്ട് രാജേന്ദ്രൻ എ യുടെ അധ്യക്ഷതയിൽ സേവാഭാരതി കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ ശ്രീ കെ.വി. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സെക്രട്ടറി ദീപു. കെ.സി. യും ഉണ്ണിക്കൃഷ്ണൻ ടി ട്രഷർ ) യും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.