ചട്ടുകപ്പാറ : വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി





വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി

ചട്ടുകപ്പാറ-വെള്ളുവയലിലെ കെ.തങ്കം (87) നിര്യാതയായി.

ഭർത്താവ് പരേതനായ ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാർ

മക്കൾ - കെ.ചന്ദ്രൻ (ഇന്ത്യൻ റെയിൽവെ ), കെ.പ്രകാശൻ (CPI(M) വെള്ളുവയൽ ബ്രാഞ്ച് സെക്രട്ടറി)

മരുമക്കൾ - അഡ്വ: എ.സി. മഹിജ ( ചക്കരക്കൽ), സൗമ്യ (ചേലേരി ) സഹോദരങ്ങൾ

കെ.പത്മനാഭൻ മാസ്റ്റർ (സെക്രട്ടറി, പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ), കെ.സോമൻ(റിട്ട: സി ആർ പി എഫ്), പരേതരായ കൃഷ്ണൻ നമ്പ്യാർ പാലോട്ട് മൂല, ദേവകി മട്ടന്നൂർ, ജാനകി ചട്ടുകപ്പാറ

സംസ്കാരം നാളെ (30,09.2023) രാവിലെ 11 മണിക്ക് പൊറോളം ശാന്തി വനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം