പറശ്ശിനിക്കടവ് സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ഒക്ടോബർ 2 മുതൽ പ്രവർത്തനമാരംഭിക്കും




ധർമ്മശാല : യുവതലമുറക്ക്‌ ആധുനിക കായികപരിശീലന സൗകര്യമൊരുക്കുന്നതിനും കായികക്ഷമത വളർത്തുന്നതിനുമായി പറശ്ശിനിക്കടവിൽ എൽ ഡി എഫ് സർക്കാർ ആരംഭിച്ച സ്‌പോർട്‌സ്‌ ലൈഫ്‌ ഫിറ്റ്‌നസ്‌ സെന്റർ ഒക്ടോബർ 2 മുതൽ പ്രവർത്തനമാരംഭിക്കും.


അഡ്മിഷൻ ഫീസ് 1250 രൂപയാണ്.മാസ വരിസംഖ്യയായി 800. ഉദ്‌ഘാടന ഓഫർ – ഒക്ടോബർ 15 വരെ പ്രവേശനം നേടുന്നവർക്ക് അഡ്മിഷൻ ഫീസിന് പുറമെ ഒരു വർഷത്തേക്ക് 5500 രൂപയും 6 മാസത്തേക്ക് 3000 രൂപയും 3 മാസത്തേക്ക് 2000 രൂപയും വരിസംഖ്യ അടച്ചുകൊണ്ട് പ്രവേശനം നേടാം.


ആധുനിക സൗകര്യങ്ങളോടെയുള്ള എയർ കണ്ടീഷൻ ചെയ്ത ഫിറ്റ്‌നസ്‌ സെന്റർ ഏവർക്കും പൂർണ്ണമായും ഉപയോഗപ്പെടുത്താൻ സാധിക്കണം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.