കൈക്കൂലി വാങ്ങിയ സി.ബിജുവിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു





കണ്ണൂർ: കൈക്കൂലി വാങ്ങിയ സി.ബിജുവിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രവാസിയായ സംരംഭകനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി

തലശേരി

സ്പെഷ്യൽ ജയിലിൽ റിമാന്റിൽ

കഴിയുന്ന പയ്യന്നൂർ നഗരസഭ ബിൽഡിംഗ്

ഇൻസ്പെക്ടർ ബിജുവിനെയാണ് സസ്പെന്റ്

ചെയ്തത്. കെട്ടിടനിർമ്മാണ പെർമിറ്റിനായി

നിരവധിതവണ അപേക്ഷകനെ ബിജു

വട്ടംകറക്കിയിരുന്നു.

അടുത്തമാസം ബിൽ ഡിംഗ് സെക്ഷൻ

എൻജിനിയറായി പ്രൊമോഷൻ

ലഭിക്കാനിരിക്കെയാണ് ഇയാൾ അറസ്റ്റിലായത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം