നാറാത്ത് : പൊടിക്കുണ്ട് ചട്ട ഹൗസിൽ കല്യാണി അന്തരിച്ചു,





പൊടിക്കുണ്ട് ചട്ട ഹൗസിൽ കല്യാണി (85) അന്തരിച്ചു, ഭർത്താവ് പരേതനായ നാരായണൻ. വർദ്ധ്യക്കകാല അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ നിര്യാതയായി.

മക്കൾ : ജലജ, മരുമകൻ: ശശിധരൻ നാറാത്ത് (late), 

പേരമക്കൾ: ജിജിൻ, നിജിൽ, സൗമ്യ നിജിൽ നാറാത്ത്

സഹോദരങ്ങൾ : ജാനകി,ഗോവിന്ദൻ,കൃഷ്ണൻ


സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം