പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം




കണ്ണൂർ  പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളും മദ്രസകളും അലങ്കരിച്ചു. വ്യാഴാഴ്ച മസ്ജിദുകളിൽ പ്രവാചക കീർത്തനങ്ങളുമായി വിശ്വാസികൾ പ്രത്യേക പ്രാർഥന നടത്തും. ജില്ലയിലെ മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ നബിദിന റാലികളും കലാപരിപാടികളും ഉണ്ടാകും.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മീലാദ് സംഗമവും ഘോഷയാത്രയും നടക്കും. മസ്ജിദുകളിൽ പുലർച്ചെ മുതൽ പ്രത്യേക മൗലീദ് പാരായണവും ഭക്ഷണ വിതരണവും ഉണ്ടാകും. ഏവർക്കും കുറുമാത്തൂർ വാർത്തകളുടെ നബിദിന ആശംസകൾ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.