CPI(M) വേശാല ലോക്കൽ കമ്മറ്റി സ: അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു.




ചട്ടുകപ്പാറ- സ: അഴീക്കോടൻ രാഘവൻ്റെ അമ്പത്തിയൊന്നാം രക്തസാക്ഷി ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ സംസാരിച്ചു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..