വളവിൽ ചേലേരിയിലെ ഇ പി അനിൽകുമാർ ചികിത്സാ സഹായ ഫണ്ടിലേക്ക് കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാത്ഥികളും ചേർന്ന് ശേഖരിച്ച തുക കൈമാറി




അപകടത്തെ തുടർന്ന് തലക്ക് ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന വളവിൽ ചേലേരിയിലെ ഇ പി അനിൽകുമാർ ചികിത്സാ സഹായ ഫണ്ടിലേക്ക് കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാത്ഥികളും ചേർന്ന് 56,610 രൂപ സഹായം നൽകി. ചികിത്സ സഹായ കമ്മറ്റി ചെയർപേഴ്സൺ ഇ.കെ അജിത സഹായം ഏറ്റുവാങ്ങി . ചടങ്ങിൽ അധ്യാപകർക്ക് പുറമേ ചികിത്സ സഹായ കൺവീനർ പി. രഘുനാഥൻ, ജോ: കൺവീനർ പി.വേലായുധൻ, കെ.പി ചന്ദ്രഭാനു എന്നിവർ പങ്കെടുത്തു.

തുടർ ചികിത്സക്ക് ഭീമമായ തുക ആവശ്യമാണ് സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന A/C നമ്പറിൽ അയക്കുക .

Alc No: 40403101125795

Bank: Kerala Grameen Bank

Banch: kolasseri

IFSC: KLGB0040403

GPay No: 9778200979 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.