പൊതു ജന വായനശാല & ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ നേതൃത്വത്തിൽ ക്യാരംസ്ടൂർണമെന്റ് സംഘടിപ്പിച്ചു.




പൊതു ജന വായനശാല & ഗ്രന്ഥാലയം ബാവുപ്പറമ്പിന്റെ നേതൃത്വത്തിൽ ക്യാരംസ്ടൂർണമെന്റ് സംഘടിപ്പിച്ചു.


 


വായനശാല പ്രസിഡണ്ട് പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ ഏഴാം വാർഡ് മെമ്പർ ശ്രീമതി. രമ്യ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ.പ്രസീൻ സ്വാഗതം പറഞ്ഞു.


 ക്യാരംസ് ടൂർണമെന്റ്


പുരുഷ വിഭാഗം വിജയികൾ: സനോജ്&അജസ്

രണ്ടാം സ്ഥാനം :

 ഷാജി & ഷിബിന്ദ്


വനിതാ വിഭാഗം

വിജയികൾ:

 മിഷ & ബിന്ദു

രണ്ടാം സ്ഥാനം :

 രഞ്ജിനി & അനുഷ



വിജയിച്ചവർക്കുള്ള സമ്മാന വിതരണം ഏറ്റവും പ്രായം കുറഞ്ഞ ക്യാരംസ് കളിക്കാരൻ ഋതുദേവ് വിജേഷ് നിർവ്വഹിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം