പള്ളിപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി ; കടയിൽ ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.






പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലും തുടർന്ന് സൂപ്പർ മാർക്കറ്റിലെക്ക് പാഞ്ഞുകയറി.കടയിലും സമീപപ്രദേശങ്ങളിലും ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പള്ളിപ്പറമ്പിലെ ഐ മാക്സ്

സൂപ്പർമാർക്കറ്റിലേക്കാണ് ഇന്ന്

വൈകുന്നേരം 3

മണിയോടെ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. കൊളച്ചേരിമുക്കിൽ നിന്ന് ചെക്കികുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കടയിലും സമീപപ്രദേശങ്ങളിലും ആൾക്കാർ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തിൽ ആർക്കും പരിക്കില്ല. കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..