ചട്ടുകപ്പാറ : കൊയമ്പ്രത്ത് കാർത്ത്യായനി നിര്യാതയായി

 


ചട്ടുകപ്പാറ-വേശാല 39 ബസാറിലെ പരേതരായ ചന്ദ്രത്തിൽ ബാപ്പു - മന്ദി എന്നിവരുടെ മകൾ കൊയമ്പ്രത്ത് കാർത്ത്യായനി (73) നിര്യാതയായി സഹോദരങ്ങൾ ജാനകി, ഓമന പരേതരായ ദേവകി, രാഘവൻ, ഭരതൻ, ഭാസ്കരൻ

ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..