പാപ്പിനിശ്ശേരി ഉപജില്ല കായികമേള: കല്യാശ്ശേരി ജേതാക്കൾ

 



കല്യാശ്ശേരി : പാപ്പിനിശ്ശേരി ഉപജില്ലാ കായിക മേളയിൽ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ രണ്ടാം സ്ഥാനവും അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും തേടി.

നിരവധി വർഷങ്ങളായി ചാമ്പ്യന്മാരായ കല്യാശ്ശേരി സ്കൂളിന്റെ കളിസ്ഥലം ടർഫിന് വഴിമാറിയതോടെ പലയിടങ്ങളിലാണ് വിദ്യാർഥികൾ പരിശീലനം നടത്തിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??