കണ്ണൂർ : പരിയാരം പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു





 പരിയാരം : പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. പയ്യന്നൂർ കാനായി സ്വദേശി സനൂപിന്റെ ഭാര്യ ലിബിഷ (21) യാണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിയാരത്ത

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽആയിരുന്നു സംഭവം. യുവതി പെൺകുട്ടിക്കാണ് ജന്മം നൽകിയത്. യുവതിയുടെ ആദ്യ

പ്രസവമായിരുന്നു.തുടർന്ന് ഗുരുതരാവസ്ഥയിൽ

മരണപ്പെടുകയായിരുന്നു.

പരിയാരം

പനങ്ങാട്ടൂർ കെ.വി ചന്ദ്രൻ സ്മാരക

കലാസമിതിക്ക് സമീപം താമസിക്കുന്ന ഭാസ്കരൻ - ലത ദമ്പതികളുടെ മകളാണ്. സഹോദരൻ ലിബിൻ വിദേശത്താണ് .

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാണ് സൂചന.ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.