കണ്ണൂർ : വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു
വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു
കൂത്തുപറമ്പ് ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി പി സി സിനാൻ (19) ആണ് മരിച്ചത്. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫിൽ വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം.

Comments
Post a Comment