നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം കുരിക്കൾകണ്ടി പാർവ്വതി നിര്യാതയായി



നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം കുരിക്കൾകണ്ടി പാർവ്വതി (90) നിര്യാതയായി. വെള്ളാവിലെ പരേതനായ രാമർ കോമരത്തിന്റെ ഭാര്യയാണ്. മക്കൾ കമലാക്ഷി ( വാരം), ജയദേവൻ (ഹെഡ് മാസ്റ്റർ, സിറ്റി ഹൈസ്കൂൾ ) . മരുമക്കൾ കഴകപ്പുരയിൽ നാരായണൻ (വാരം), രാജശ്രീ (അധ്യാപിക, അഴീക്കോട് ഹയർ സെക്കന്ററി സ്കൂൾ ) . സഹോദരങ്ങൾ ലീല (മംഗലാപുരം) ശ്രീദേവി (നണിയൂർ നമ്പ്രം ), ഗോവിന്ദൻ (വെള്ളൂർ ), പരേതരായ കല്ല്യാണി , നാരായണൻ. സംസ്കാരം ഇന്ന് (വ്യാഴം) 11 മണിക്ക് പയ്യാമ്പലത്ത് .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.