അഴിക്കോട് കടപ്പുറം റോഡ് ഗുപ്ത കമ്പനിക്ക് സമീപം റഫ്‌ന മനസിലിൽ റഫീഖ് നിര്യാതനായി.





അഴിക്കോട് കടപ്പുറം റോഡ് ഗുപ്ത കമ്പനിക്ക് സമീപം റഫ്‌ന മനസിലിൽ റഫീഖ് മരണപെട്ടു

ഭാര്യ :- സാജിത

മക്കൾ :- റഫ്‌ന, റിൻഷ റിഷാദ്

മരുമക്കൾ :- സിനാൻ, സിദ്രത്തുൽ മുൻതഹ


മയ്യത്ത് നമസ്കാരം ളുഹർ നമസ്കാരനാന്തരം പൂതപ്പാറ ജുമാ മസ്ജിദിൽ തുടർന്ന് പള്ളിയാമൂല കബർസ്ഥാനിൽ കബറടക്കം

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം