നാറാത്ത് സ്വദേശിനി അഴിക്കോടൻ സരോജിനിഅമ്മ നിര്യാതയായി.





നാറാത്ത് സ്വദേശിനി അഴിക്കോടൻ സരോജിനിഅമ്മ (78) നിര്യാതയായി.


ഭർത്താവ് : പരേതനായ മൈക്കീൽ ബാലകൃഷ്ണൻ നമ്പ്യാർ


മക്കൾ : പത്മജ, കൃഷ്ണ കുമാർ (അനാമയ ഹോസ്പിറ്റൽ, പയ്യന്നൂർ), സുജാത


മരുമക്കൾ : രഘുനാഥൻ, രജിത, മനോജ് (ഇമ്മാനുവൽ സിൽക്‌സ്)


പൊതുദർശനം നാറാത്ത് മുച്ചിലോട്ട്കാവിന് സമീപമുള്ള മകന്റെ വീട്ടിൽ തുടർന്ന്


സംസ്കാരം : വൈകുന്നേരം 4 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.