ധർമ്മശാലയിൽ പണി നടന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ മോഷണം എസി ഉൾപ്പെടെ കവർച്ച ചെയ്തു

 






ധർമ്മശാല: ധർമ്മശാലയിൽ പണി നടന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ മോഷണം എസിയും വയറിംഗ് സാധനങ്ങളും കവർച്ച ചെയ്തു. പണി നടന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൻ്റെ പിൻവശത്തെ ജനലിൽ കൂടി കയറിയാണ് പതിനഞ്ച് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തത് എന്നാണ് കരുതുന്നത്. ഹോട്ടൽ സൂപ്പർവൈസർ ഷാജു തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.