കണ്ണൂർ: പഴകിയ ഭക്ഷണം പിടികൂടി




കണ്ണൂർ: റെയിൽവേ സ്റ്റേഷൻ റോഡിലെ ഗ്രീൻ പാർക്ക് റസിഡൻസി റസ്റ്റോറന്റിൽ നിന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി.


ഫ്രൈഡ് റൈസ്, ചോറ്, നെയ്ച്ചോർ തുടങ്ങിയവയാണ് പിടിച്ചത്. ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ എം സുധീർ ബാബു, കെ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.