ബിസ്മാർട്ട്‌ അബാക്കസ് നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഷഹാന ഷെറിൻ ടി വി മുണ്ടേരി





കണ്ണൂർ:അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഷഹാന ഷെറിൻ ടി വി മുണ്ടേരി. 2023 സെപ്റ്റംബർ രണ്ടിന് ബാംഗ്ലൂരിൽ വെച്ച് നടന്ന ബിസ്മാർട്ട് അബാക്കസ് നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒരു മിനിറ്റിനുള്ളിൽ 100 ഉത്തരങ്ങൾ എഴുതി ഒന്നാം റാങ്ക് നേടി മാലി ദീപിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ലെവൽ അബാക്കസ് പരീക്ഷ എഴുതാൻ യോഗ്യത നേടിയിരിക്കുകയാണ് ഷഹാന.

മുണ്ടേരി പഞ്ചായത്തിൽ ഇരുപതാം വാർഡിൽ

തായലെവളപ്പിൽ അഷ്റഫ് ഉമൈബ ദമ്പതികളുടെ

മകളും എളയാവൂർ C H M ഹയർ

സെക്കൻഡറി

സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിനിയുമാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം