കുറുമാത്തൂർ : കണ്ണപിലാവ് കോടല്ലൂർ അമ്പലത്തിനു സമീപം താമസിക്കുന്ന അരുൺ കൃഷ്ണ നിര്യാതനായി.

 



കുറുമാത്തൂർ :

കണ്ണപിലാവ് കോടല്ലൂർ അമ്പലത്തിനു സമീപം താമസിക്കുന്ന അരുൺ കൃഷ്ണ (33) നിര്യാതനായി.

അച്ഛൻ : പരേതനായ കൃഷ്ണൻ കുട്ടി.

അമ്മ : രാജി

ഏക സഹോദരി : അഹല്യ.

എറണാകുളം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ യാണ് മരണപ്പെട്ടത് 

 സംസ്കാരം ഇന്ന് രാവിലെ 9 30 ന് കോടല്ലൂർ പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..