നാറാത്ത് : തണൽ സൗഹൃദകുട്ടായ്‌മക്ക് OXYGEN CONCENTRATOR നൽകി മാതൃകയായി മക്കൾ




നാറാത്ത് : 

മരണപ്പെട്ടുപോയ ഉമ്മയുടെ സ്മരണാർത്ഥം മക്കൾ സ്പോൺസർ ചെയ്ത OXYGEN CONCENTRATOR ചെറുമകൻ അൻസബ് നാറാത്ത് തണൽ പ്രസിഡന്റ്‌ സിനാൻ സത്താറിന് കൈമാറുന്നു

ചടങ്ങിൽ അജ്മൽ, ഷാഹിദ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.