കോട്ടിക്കുളം മുസ്ലിം ജമാഅത്ത് നബിദിനാഘോഷം സംഘടിപ്പിച്ചു ,





ആദരവായ മുത്ത് റസൂൽ 1498 ആം ജന്മദിനത്തോട് അനുബന്ധിച്ച് കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിനാഘോഷം, 



2023 സെപ്തബർ 28 റബീഹുൽ അവ്വൽ 12 വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയ്ക്ക് 

കോട്ടിക്കുളം നൂറുൽഹുദാ മീലാദ് പൊയിൻ്റിൽ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാപ്പിൽ പാഷ പതാക ഉയർത്തി

തുടർന്ന് 

7 :15 ന് മൗലൂദ് പാരായണം

8:00 മണിക്ക്

 ഉസ്താദുമാരും മദ്റസാ മഹല്ല് ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും. നാട്ടുകാരും,, അണിനിരക്കുന്ന. കണ്ണം ചിമ്പിക്കുന്നവർണ്ണാഭമായ ഘോഷയാത്ര


11:30 ന് പൊതു സമ്മേളനം


ഉൽഘാടനം 

കോട്ടിക്കുളം ജമാഅത്ത് പ്രസിഡണ്ട് കാപ്പിൽ മുഹമ്മദ് പാഷാ

തുടർന്ന്

കോട്ടിക്കുളം ജമാഅത്ത് സെക്രട്ടറി ഷജീഷ് ജിന്ന

ചിഫ് ഇമാം അബ്ദുൽ അസീസ് അഷറഫി

ജനൽ കൺവിനർ റഷീദ് കാപ്പിൽ എന്നിവർ സംസാരിച്ചു

തുടർന്ന്

ദുബൈ ശാഖ കമ്മറ്റി ഉസ്താദുമാർക്കും ദർസ് വിദ്ധ്യാർത്ഥികൾക്യം സമ്മാനവും

ഷാർജ ശാഖാ കമ്മറ്റി ക്യഷ് അവാർഡും നൽകി ആദരിച്ചു

പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഇസ്മായിൽ പള്ളിക്കാൽ നന്ദി പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.