പാലോട്ടുവയൽ ജാൻ& അതൃത്തി സ്പോർട്സ് ക്ലബിന്റെ സംയുക്താഭിമുഖ്യത്തിൽ





600 ൽ പരം വീടുകളിൽ ബിരിയാണി അരി വിതരണം ചെയ്തു


പാലോട്ടുവയൽ ജാൻ& അതൃത്തി സ്പോർട്സ് ക്ലബിന്റെ സംയുക്താഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി വളപട്ടണം, ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളുടെ സംഗമ ഭൂമിയായ പാലോട്ടുവയൽ ദേശത്തുള്ള ജാതിമത രാഷ്ട്രീയ ഭേതമന്യേ 600 ൽ പരം വീടുകളിൽ ബിരിയാണി അരി വിതരണം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് അഫ്സൽ , വൈസ് പ്രസി. ശാക്കിർ , സെക്രട്ടറി മുനീർ , ജോ: സെക്രട്ടറി നൗഫൽ, ഫിറോസ് , നാസർ തുടങ്ങിയവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.