മാങ്കടവ് GMLP സ്കൂൾ കുട്ടികളുടെ മാലിന്യ മുക്ത* *ക്യാമ്പയിൻ* ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉത്ഘാടനം ചെയ്തു





മാങ്കടവ് മാങ്കടവ് ജി എം എൽ പി സ്കൂൾ :വൃത്തിയുള്ള മാങ്കടവ് മാങ്കടവ് GMLP സ്കൂൾ കുട്ടികളുടെ മാലിന്യ മുക്ത ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌

പി പി ദിവ്യ ഉത്ഘാടനം ചെയ്തു.പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുശീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം സുജയ്യ ആർദ്രം പദ്ധതി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മെമ്പർമാരായ വി അബ്ദുൽ കരീം, ടി അജയൻ പി ടി എ പ്രസിഡന്റ്‌ മുഹമ്മദ്‌ ബഷീറുദ്ധീൻ, എം പി ടി എ പ്രസിഡന്റ്‌ സി ഷഫീറ,, സകരിയ അസ് അദി,

കെ പി അസ്സു,സി എച്ച് ഇസ്മായിൽ,, ശ്രീമ ശ്രീധരൻ, സി നൗഷാദ്, കെ പി അബ്ദുള്ള,,എം വി സമീർ വി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു ഹെഡ് മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും, കോ ഓർഡിനേറ്റർ കെ രമ്യ നന്ദിയും പറഞ്ഞു




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..