പിറന്നാൾ ദിനത്തിൽ ധനസഹായം നൽകി.




IRPC ക്ക് ധനസഹായം നൽകി.

ചട്ടുകപ്പാറ-വേശാല നെല്ലിയോട്ടുവയലിലെ പി.പി. പ്രമോദ് -അഖില ദമ്പതികളുടെ മകൾ ഇവാൻഷിക യുടെ ഒന്നാം പിറന്നാളോടാനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി.IRPC വേശാല ലോക്കൽ കൺവീനർ സ: എ. കൃഷ്ണൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി മെമ്പർ

സ:പി.പി. സജീവൻ, CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി സ: കെ.ദിനേശൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.