കനത്ത മഴയിൽ പള്ളിപ്പറമ്പിൽ വീടിന്റെ മതിലിടിഞ്ഞ് വീണു






പള്ളിപ്പറമ്പ് :- കനത്ത മഴയിൽ പള്ളിപ്പറമ്പിൽ വീടിന്റെ മതിലിടിഞ്ഞ് വീണു. പള്ളിപ്പറമ്പ് കുന്നത്ത്

കൗലത്തിന്റെയും, കുന്നത്ത് തങ്ങളുടെ വീട്ടിന്റെയും

മതിലാണ് ഇടിഞ്ഞ് വീണത്. പുഞ്ചിരി റോഡിൽ

ഇവരുടെ മതിലിനോട് ചേർന്ന്

പൈപ്പ് ലൈൻ

കുഴിയെടുത്തത് അപകടത്തിന് ആക്കം കൂട്ടിയതായി വീട്ടുകാർ പറഞ്ഞു.

ഈ റോഡിൽ പൈപ്പ് ലൈൻ എടുത്ത ഭാഗത്ത് വൻകുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ഇത് വഴിയുള്ള യാത്രയും ദുസഹമായിരിക്കുകയാണ്. അടിയന്തരമായി അധികൃതർ പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം