പറശ്ശിനിക്കടവ്:പോള പുഷ്പജൻ നിര്യാതനായി





 പറശ്ശിനിക്കടവ്: തലുവിൽ 

പരേതനായ പോള നാരായണന്റെയും യശോദയുടെയും മകൻ പോള പുഷ്ജൻ (62) നിര്യാതനായി. ഭാര്യ മല്ലിക

മക്കൾ ആഷ്ന, അളക

മരുമകൻ മിഥുൻ (പേരാമ്പ്ര)

സഹോദരങ്ങൾ പ്രകാശൻ (കരിവെള്ളൂർ ), ദിനേശൻ (ചട്ടുകപാറ), പ്രീത (പട്ടുവം) പ്രസീത (കീരിയാട്) ഉല്ലാസൻ, പരേതനായ മോഹനൻ

സംസ്കാരം ഉച്ചക്ക് 2.30 ന് തളിയിൽ പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..