കണ്ണൂർ : തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു



പയ്യന്നൂര്‍: തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.


ഏഴിമല കിണര്‍മുക്കിന് സമീപത്തെ പരേതരായ മുകളേപ്പറമ്പില്‍ വര്‍ക്കിയുടേയും ഏലിയാമ്മയുടേയും മകള്‍ ഷാന്റിയാണ്(49)മരിച്ചത്.തീപൊള്ളലേറ്റതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.അവിവാഹിതയാണ്.സഹോദരങ്ങള്‍:സാലി, പരേതരായ ഷാജി, ബാബു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.