പാട്ടയം : പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ നൽകി

 



പാട്ടയം :- പാട്ടയം എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഷാസിയയുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ നൽകി.

പാട്ടയത്തെ ഷാദുലി ദുൽഖറിന്റെയും സമീറയുടെയും മകളാണ് ഷാസിയ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം