തളിപ്പറമ്പ് സൗത്ത് സബ്ജില്ല ശാസ്ത്രോത്സവം മോറാഴ GHSS ൽ




ഈ വർഷത്തെ തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോത്സവം മോറാഴ GHSS ൽ നടക്കും. ഒക്ടോബർ 20,21 തീയ്യതികളിൽ നടക്കുന്ന മേളയിൽ 1600 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. മേളയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ (ചെയർമാൻ) പ്രിൻസിപ്പാൾ ശ്രീ ഷൈജു ഇളമ്പിലാൻ (ജനറൽ കൺവീനർ ) ഹെഡ്മിസ്‌ട്രെസ്‌ ശ്രീമതി പി ബീന ( കൺവീനർ ), ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജാൻസി ജോൺ (ട്രഷറർ).

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.