കെ.കെ സ്മാരക വായനശാല & സി.ആർ.സി മയ്യിലിൻടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു

 



   മയ്യിൽ CRC ഹാളിൽ ശ്രീ അശോകൻ ചരുവിലിൻടെ പ്രശസ്തമായ കാട്ടൂർകടവ് എന്ന നേവലിനെ ആസ്പദമാക്കി നടത്തിയ പുസ്തകാസ്വാദന സദസ്സിൽ പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ വി.പി. ബാബുരാജ് വിഷയാവതരണം നടത്തി.

പ്രസിഡണ്ട് ശ്രീ കെ.കെ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. 

യശോദ ടീച്ചർ, രവി നമ്പ്രം , പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, ദിലീപൻ മാസ്റ്റർ, ബാലകൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ ചൂളിയാട് , കെ. ശ്രീധരൻ മാസ്റ്റർ, പത്മജ ടീച്ചർ , പ്രഭാകരൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സിക്രട്ടരി പി.കെ.നാരായണൻ സ്വാഗതവും ലൈബ്രേറിയൻ സജിത നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..