വടേശ്വരത്തെ ജി.വി. വാസുദേവ മാരാർ ചെന്നെയിൽ അന്തരിച്ചു.




ബ്രൂക്ക് ബോൺഡ് ഇന്ത്യാ ലിമിറ്റഡ്ൽ നിന്നും വിരമിച്ച .വടേശ്വരത്തെ

ജി.വി. വാസുദേവ മാരാർ 93

ഞായറാഴ്ച പുലർച്ച ചെന്നെയിൽ അന്തരിച്ചു.

ഭാര്യ വി . കാർത്യായനി മാരസ്യാർ.

മക്കൾ. പാർഥസാരഥി( ഏബട്ട് ഫാർമ), വിശ്വനാഥൻ. റിട്ട: ബി.എസ്.എൻ എൽ .കണ്ണൂർ.

ഉണ്ണികൃഷ്ണൻ, ഗെയിൽ എറണാകുളം .

പ്രേമ കുമാരി .

മരുമക്കൾ. പ്രേമ കണ്ണൂർ.

ബീന (ഹെഡ് മിസ്ട്രസ് .അടക്കാത്തോട്

യു .പി .സ്കൂൾ .

ജയശ്രീ എറണാകുളം

പവിത്രൻ ചെന്നെ ഗ്രീൻ വേയ്സ് ഷിപ്പിഗം സ് ചെന്നൈ. സംസ്കാരം തിങ്കളാഴ്ച ചെന്നെയിൽ .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..