കീരിയാട് : താഴകത്തു ഹാരിസ് നിര്യാതനായി





താഴകത്തു ഹാരിസ് നിര്യാതനായി 



 കീരിയാട്

പഴയകാല വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് (മുൻ )തൊഴിലാളി ആയിരുന്ന താഴകത്തു ഹാരിസ് (72)മരണപ്പെട്ടു..

വാർദ്ധക്യ അസുഖമായി വീട്ടിൽ വിശ്രമതിലായിരിക്കെയാണ് സ്വവാസതി യിൽ വെച്ചു മരണപെട്ടത്.      

ഭാര്യ:പള്ളികല കത്തു നഫീസ

മക്കൾ: നൗഫൽ ജാബിർ ഫൗസിയ റഹ്മത്തു               

  

 നാളെ രാവിലെ 8 മണിക്ക് കീരിയാട് തഖ്‌വ മസ്ജിദ്ൽ വെച്ചു മയ്യത്ത് നിസ്കാരം ശേഷം മന്ന കബർസ്ഥാനിൽ കബറടക്കം നടക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.