വലിയന്നൂർ തുണ്ടിക്കോത്ത് കാവിന് സമീപം മഹിജ നിവാസിൽ അശോകൻ (60)അന്തരിച്ചു




വലിയന്നൂർ-

വലിയന്നൂർ തുണ്ടിക്കോത്ത് കാവിന് സമീപം മഹിജ നിവാസിൽ അശോകൻ (60)അന്തരിച്ചു.

ഭാര്യ. മഹിജ, മക്കൾ. അശ്വതി, അർജുൻ,അതുൽ. മരുമക്കൾ. വിജേഷ്, ശില്പ, അനുഷ.

സഹോദരങ്ങൾ

രമേഷ്ബാബു, ഷൈലജ , ഹരീശൻ, രതീശൻ.

 സംസ്കാരം 25.09.23. തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് പയ്യാമ്പലം.


23.09.2023 വൈകിട്ട് കാണാതാവുകായായിരുന്നു.

ഇന്നലെ ഉച്ചയോടെ അഴീക്കൽ വെച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.