നാറാത്ത് : ഭാരതീയ ജനസംഘം സ്ഥാപക നേതാവ് പണ്ഡിറ്റ് ദീന ദയാൽ ഉപാദ്യായ ജന്മ ദിനം ആചരിച്ചു
ഭാരതിയ ജനസംഘം സ്ഥാപക നേതാവ് പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായ യുടെ,,106മത് ജന്മ ദിനത്തോടനുബന്ധിച്ചു BJP നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇന്ന് ഭാരതി ഹാളിൽ നടന്ന പരിപാടി. ബിജെപി ചിറ ക്കൽ മണ്ഡലം ജനറൽ സെക്രെട്ടറി. K. N. മുകുന്ദൻ,, മണ്ഡലം കമ്മിറ്റിമെമ്പർ മാർ ആയ. K. V. രമേശൻ. M. T. മുരളി ധരൻ. തുടങ്ങിയവർ സംസാരിച്ചു. BJP നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് പുതുശ്ശേരി ശ്രീജു സ്വാഗതവും. ജനറൽ സെക്രെട്ടറി. C. V. പ്ര ശാന്തൻ നന്ദിയും പറഞ്ഞു..
.jpg)
Comments
Post a Comment