ശക്തമായ മഴയിൽ നാറാത്ത് ഓണപ്പറമ്പിലെ പരേതനായ ചുള്ളേരി ബാലന്റെ വീട്ടിലെ കിണർ ഇടിഞ്ഞു




നാറാത്ത് :

കാലവർഷക്കെടുതി നാറാത്ത് ഓണപ്പറമ്പിലെ പരേതനായ ചുള്ളേരി ബാലന്റെ വീട്ടിലെ കിണർ ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞു.വീടിന്റെ അടുക്കളയും കുളിമുറിയും ഭാഗീകമായി തകർന്നു വീട് അപകടവസ്ഥയിലാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..