പാപ്പിനിശ്ശേരി: ധർമ്മക്കിണറിന് സമീപം താമസിക്കുന്ന സാമുവൽ വില്യം നിര്യാതനായി.





പാപ്പിനിശ്ശേരി സഭാംഗമായ, ധർമ്മക്കിണറിന് സമീപം താമസിക്കുന്ന സാമുവൽ വില്യം അൽപസമയം മുൻപ് M M ആശുപത്രിയിൽ നിര്യാതനായി. ബലിയപട്ടം ടൈൽ വർക്സ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീമതി ശാന്ത.


ഭൗതിക ശരീരം ഇപ്പൊൾ കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം