കക്കാട്, കുഞ്ഞിപ്പള്ളി താമസിക്കുന്ന P N യൂസഫ് ഹാജി നിര്യാതനായി
കുഞ്ഞിപ്പള്ളി :
കണ്ണൂർ, കക്കാട്, കുഞ്ഞിപ്പള്ളി താമസിക്കുന്ന P N യൂസഫ് ഹാജി (68) (തങ്ങളെ വളപ്പിൽ) നിര്യാതനായി
അബുദാബി ഷഹാനാസ് ടൈപ്പിംഗ് സെന്റർ ഉടമ ആണ്
യൂസഫ് ഹാജിയുടെ മയ്യിത്ത് നിസ്ക്കാരം വൈകിട്ട് 3.30 ന് കുഞ്ഞി പള്ളി ജുമാ മസ്ജിദിൽ വെച്ച് ഖബറടക്കം കക്കാട് ജുമാ മസ്ജിദ് ഖബറിടം
Comments
Post a Comment