ബിജെപി പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാറാത്ത് ലോക്കൽ കാൽനട ജാഥ നാളെ






ബിജെപി പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രാവാക്യവുമായി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നാറാത്ത് ലോക്കൽ കാൽനട ജാഥ നാളെ (2023 ഒക്ടോബർ 1 ഞായറാഴ്ച) നടക്കും. രാവിലെ 10 മണിക്ക് കണ്ണടിപ്പറമ്പ് പീടികതെരുവിന് സമീപം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സ: പി

അജയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സിപിഐ മയ്യിൽ മണ്ഡലം സെക്രട്ടറി സ: കെ വി ഗോപിനാഥ്, സിപിഐ മയ്യിൽ സെക്രട്ടറിയേറ്റ് അംഗം സ: വേലിക്കാത്ത് ഉത്തമൻ, സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം സ: കെ വി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

ജാഥാ ലീഡർ : സിപിഐ മയ്യിൽ മണ്ഡലം കമ്മിറ്റി അംഗം സ: ടി സി

ഗോപാലകൃഷ്ണൻ

ഡെപ്യൂട്ടി ലീഡർ : സിപിഐ നാറാത്ത് ബ്രാഞ്ച് സെക്രട്ടറി സ: പി പ്രമീള ഡയറക്ടർ : സിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സ: പി രാമചന്ദ്രൻ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.