കണ്ണൂർ : ടി.പി ദാമോദരൻ സ്മാരക പുരസ്കാരം സുരേഷ് ബാബു എളയാവൂരിന്.
ടി.പി ദാമോദരൻ സ്മാരക പുരസ്കാരം സുരേഷ് ബാബു എളയാവൂരിന്.
കണ്ണൂർ ജില്ലയിലെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരമാണ് ഡിസിസി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുരേഷ് ബാബു എളയാവൂരിന് ലഭിച്ചത്.
പെരിങ്ങോം വയക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

Comments
Post a Comment