തൃച്ചംബരം യു.പി.സ്കൂളിലെ പി.ടി.എ , മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം പി.ടി.എ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.




 ഹരിത വിദ്യാലയം പദ്ധതി : ശുചീകരണം നടത്തി


ഹരിതവിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട് തൃച്ചംബരം യു.പി.സ്കൂളിലെ പി.ടി.എ , മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം പി.ടി.എ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് സി.വി.സോമനാഥൻ, ഹെഡ്മാസ്റ്റർ എം.ടി. മധുസൂദനൻ, മദർ പി.ടി.എ പ്രസിഡന്റ് ദീപ രഞ്ജിത്ത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി. ശ്രീധരൻ, വി.വി. രാജേഷ്, കെ.രഞ്ജിന, കെ. നിഖില, ടി. ഷാനി, എം.വി. ശോഭന, ടി. അംബരീഷ്,അനിൽകുമാർ , ക്ലാസ അധ്യാപകർ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.