മാപ്പിള പാട്ട് ഗായിക റംല ബീഗം അന്തരിച്ചു





കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിർത്തിയ ഗായിക..


മതവിലക്കുകൾ മറികടന്നു മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്ലിം വനിത..


ഏറെ ശ്രദ്ധേയമായ 

കഥാ പ്രാസംഗിക..


കേരള സംഗീത നാടക അക്കാദമി,ഫോക് ലോർ അക്കാദമി,മാപ്പിള കലാ അക്കാദമി,കെഎംസിസി അവാർഡുകൾ,പുറമെ ഗൾഫിൽ നിന്ന് വേറെയും നിരവധി പുരസ്‌കാരങ്ങൾ റംല ബീഗത്തെ തേടിയെത്തിയിട്ടുണ്ട്..


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..