പാപ്പിനിശ്ശേരി വേളാപുരം പാലത്തിനു സമീപം താമസിക്കുന്ന പോള യാശോദ നിര്യാതയായി.





പാപ്പിനിശ്ശേരി വേളാപുരം പാലത്തിനു സമീപം താമസിക്കുന്ന പോള യാശോദ ( 80 ) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞാൻ കുഞ്ഞമ്പു, സഹോദരങ്ങൾ കമല പോള കുവോട്,പരേതയായ ശാരദ പോള , മക്കൾ പോള അശോകൻ (റിട്ടേയേർഡ് കേരള ബേങ്ക് മാനേജർ),ശൈലജ പോള, ഗിരിജ പോള, പരേതനായ ദാസൻ പോള.മരുമക്കൾ ജയശ്രീ.പി.പി. ( അധ്യാപിക.R.K.U.P.School. വളപട്ടണം ),ഗോവിന്ദൻ മാണി മുൻകല്ല്യാശേരി ഗ്രാമപഞ്ചായത്ത്

മെമ്പർ, സഹദേവൻ.കെ.

ശവസംസ്കാരം ഇന്ന്  ചൊവ്വാഴ്ച്ച ( 26.09.2023 ) ന് രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.നടന്നു 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.