പാപ്പിനിശ്ശേരി ഉപജില്ലാ കായിക മേള കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടിൽ സെപ്റ്റംബർ 25 26






ധർമ്മ ശാല: പാപ്പിനിശ്ശേരി വിദ്യാഭ്യാസ ഉപജില്ലാ കായിക മേള മാങ്ങാട്ടു പറമ്പ് ഗവ: എഞ്ചിനീയറിഗ് കോളജിൽ സെപ്റ്റംബർ 25 - 26 തീയ്യതികളിൽ നടക്കും. ഉപജില്ലയിലെ ഹയർ സെക്കന്ററി ഉൾപ്പെടെ 77 വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലധികം കായിക താരങ്ങൾ പങ്കെടുക്കും. വിദ്യാലയങ്ങളിലെ ടീം മാനേജർമാർ 25 ന് കാലത്ത് 8 മണിക്ക് ഗ്രൗണ്ടിൽ നിന്നും ചെസ്റ്റ് നമ്പർ കൈപ്പറ്റണമെന്ന് ഉപജില്ലാ സിക്രട്ടറി അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..