തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കായിക മേളയിൽ




 സബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹിബ ബഷീർ പാമ്പുരുത്തി ജില്ലയിലേക്ക്


നാറാത്ത്: തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കായിക മേളയിൽ സബ്ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിൽ യോഗ്യത നേടി ഹിബ ബഷീർ പാമ്പുരുത്തി.


പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹിബ ബഷീർ.



യു പി കിഡ്ഡീസ് വിഭാഗം ഹൈജമ്പിൽ മുഹമ്മദ്‌ കെ സി മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.