പുണ്യ റസൂലിന്റെ ജന്മദിനം ആഘോഷിച്ചു കാരയാപ്പ് മദ്രസ വിദ്യാർത്ഥികൾ





പുണ്യ റസൂലിന്റെ ജന്മദിനം ആഘോഷിച്ചു കാരയാപ്പ് മദ്രസ വിദ്യാർത്ഥികൾ. പ്രസിഡണ്ട് കുഞ്ഞിക്കമാൽ പതാക ഉയർത്തിക്കൊണ്ട് തുടങ്ങിയ ഘോഷയാത്ര കാര്യാപ്പ് സ്കൂൾ വഴി 

Noonneri മഖാം സിയാറത്ത് ചെയ്തു കൊണ്ട് പയ്യാച്ചിറ റോഡ് വഴി കാരയാപ്പ് മദ്രസ അങ്കണത്തിൽ അവസാനിച്ചു. പൂർവ വിദ്യാർത്ഥി കളും പൗര പ്രമുകരും റാലി യിൽ അണി നിരന്നു ദഫ്, സ്കൗട്ട് പിഞ്ചോമനകളുടെ ഫ്ലവർഷോ റാലിയിൽ മാറ്റുകൂട്ടി.





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..