പുല്ലാഞ്ഞ്യോട് എ എൽപി സ്കൂളിൽ സ്കൂൾ കായികമേള സംഘടിപ്പിച്ചു





സ്കൂൾ കായികമേള 


പുല്ലാഞ്ഞ്യോട് എ എൽപി സ്കൂളിൽ സ്കൂൾ കായികമേള സംഘടിപ്പിച്ചു. വാർഡ് മെമ്പർ രമ്യ വി പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സുനിത കുമാരി പി വി ,പിടിഎ പ്രസിഡണ്ട് സന്തോഷ് വി കെ ,മദർ പി ടി എ പ്രസിഡൻറ് ജസീല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിവിധ മത്സരവിജയികൾക്കുള്ള മെഡലുകളുംവിതരണം ചെയ്തു.






Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.