പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം നബിദിനം





കണ്ണൂർ പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളും മദ്രസകളും അലങ്കരിച്ചു. വ്യാഴാഴ്ച മസ്ജിദുകളിൽ പ്രവാചക കീർത്തനങ്ങളുമായി വിശ്വാസികൾ പ്രത്യേക പ്രാർഥന നടത്തും. ജില്ലയിലെ മദ്രസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ നബിദിന റാലികളും കലാപരിപാടികളും ഉണ്ടാകും.




സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മീലാദ് സംഗമവും ഘോഷയാത്രയും നടക്കും. മസ്ജിദുകളിൽ പുലർച്ചെ മുതൽ പ്രത്യേക മൗലീദ് പാരായണവും ഭക്ഷണ വിതരണവും ഉണ്ടാകും. ഏവർക്കും നാറാത്ത്വാ ർത്തകളുടെ നബിദിന ആശംസകൾ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം