വിദ്യാർത്ഥിയെ കണ്ടെത്തി


 


ഇരിട്ടി: കീഴൂർ സ്വദേശികളായ ഹരി - സീന ദമ്പതികളുടെ മകനും ഇരിട്ടി ഹയർ സെക്കണ്ടറിസ്കൂൾ വിദ്യാർത്ഥിയുമായ 

അദ്വൈത് എന്ന കുട്ടിയെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കാണാനില്ലെന്ന് മാതാപിതാക്കൾ ഇരിട്ടി പൊലീസിൽ പരാതി നൽകിയിരുന്നു ഈ കുട്ടിയെ കൂടാളിയിൽ വെച്ച് കണ്ടത്തിയതായി അറിയിക്കുന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.